കാ​ർ ത​ട്ടി​പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Sunday, January 17, 2021 10:12 PM IST
കൊ​യി​ലാ​ണ്ടി: ക​ഴി​ഞ്ഞ ദി​വ​സം മു​ചു​കു​ന്ന് റോ​ഡി​ൽ വ​ച്ച് കാ​ർ ത​ട്ടി​പ​രി​ക്കേ​റ്റ പു​ളി​യ​ഞ്ചേ​രി കേ​ളോ​ത്ത് താ​ഴ​ക്കു​നി ബാ​ല​ൻ (65) മ​രി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ഭാ​ര്യ​മാ​ർ: കാ​ർ​ത്ത്യാ​യ​നി, പ​രേ​ത​യാ​യ ല​ക്ഷ്മി. മ​ക്ക​ൾ: ര​ജി​ന, അ​ഖി​ലേ​ഷ്. മ​രു​മ​ക​ൻ: അ​രു​ൺ​ജി​ത്ത് (ആ​ന​ക്കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: ക​ല്യാ​ണി, പ​രേ​ത​യാ​യ നാ​രാ​യ​ണി. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച.