ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സാ​ര​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, January 17, 2021 11:07 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സാ​ര​ഥി​ക​ൾ​ക്കു സ്വീ​ക​ര​ണം ന​ൽ​കി. തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് മൂ​ത്തേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബോ​സ് ജേ​ക്ക​ബ്, വി.​പി. ജ​മീ​ല, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ള​ത്തൂ​ർ, ബ്ലോ​ക്ക് അം​ഗം ബി​ജു എ​ണ്ണാ​ർ​മ​ണ്ണി​ൽ, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹ്മാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എം. മു​ഹ​മ്മ​ദാ​ലി, ലി​സി മാ​ളി​യേ​ക്ക​ൽ, വ്യാ​പാ​രി നേ​താ​ക്ക​ൻ​മാ​രാ​യ റ​ഫീ​ഖ് മാ​ളി​ക, ബേ​ബി വ​ർ​ഗീ​സ്, ഏ​ബ്ര​ഹാം ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന
ന​യ​ത്തി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ
പി​ന്മാ​റ​ണ​മെ​ന്ന്

ച​ക്കി​ട്ട​പാ​റ: സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ന​യ​ത്തി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം യൂ​ണി​യ​ൻ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. വി​പി​ൻ‌​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​കെ. അ​നീ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും എ.​കെ. ദി​വാ​ക​ര​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. പി.​സി. സു​രാ​ജ​ൻ, റി​ജു രാ​ഘ​വ​ൻ, കെ. ​ഹ​നീ​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ; പി.​വി. വി​പി​ൻ‌​ദാ​സ് (പ്ര​സി​ഡ​ന്‍റ്), ഇ.​കെ. അ​നീ​ഷ് (സെ​ക്ര​ട്ട​റി), റി​ജു രാ​ഘ​വ​ൻ (ട്ര​ഷ​റ​ർ).