ക​രി​ങ്ക​ൽ ക്വാ​റി​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന്
Sunday, January 17, 2021 11:07 PM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ ഗ്രാ​മ​പഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക്ക് പ്ര​വ​ർ​ത്താ​നാ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് ആ​റാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വീ​ടി​നും കു​ടി​വെ​ള്ള സ്രോ​ത​സി​നും ഭീ​ക്ഷ​ണി​യാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ക്ഷോ​ഭ​ങ്ങ​ൾ കൊ​ണ്ട് നി​ർ​ത്തി​വ​ച്ച​താ​ണ് ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​മി കു​ന്ന​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ​ർ​മ്മ​രാ​ജ​ൻ കു​രി​ക്ക​ൽ​ക്കൊ​ല്ലി, ഉ​ല​ഹ​ന്നാ​ൻ കു​ള​ങ്ങ​ര​തൊ​ട്ടി, സ​ത്യ​ൻ ക​ണ്ണ​മ്പ​ത്ത്, സേ​വ്യ​ർ ക​ല്ലൂ​ർ, ജോ​ബി മ്ലാ​ക്കു​ഴി​യി​ൽ, ബി​ജേ​ഷ് ഉ​ള്ളൂ​ർ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.