കൂരാച്ചുണ്ട് സാ​ന്തോം ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Thursday, January 21, 2021 12:23 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളി​ൽ കാ​യി​ക ക്ഷ​മ​ത വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സെ​ന്‍റ് തോ​മ​സ് ഹൈ​സ്ക്കൂ​ളി​ലെ സാ​ന്തോം ഫു​ട്ബോ​ൾ അ​ക്കാ​ഡമി കൂ​രാ​ച്ചു​ണ്ട് ഐ​ടി കാ​മ്പ​സു​മാ​യി സ​ഹ​ക​രി​ച്ച് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു.
ഇ​ന്ത്യ​ൻ ആം​ബ്യൂ​ട്ടി ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ എ​സ്.​ആ​ർ. വൈ​ശാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വാ​ർ​ഡ് അംഗം വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജേ​ക്ക​ബ് കോ​ച്ചേ​രി, രാ​ജ​ൻ ഉ​റു​മ്പി​ൽ, സി.​എ. തോ​മ​സു​കു​ട്ടി, റ​ഫീ​ഖ്, ജോ​ൺ​സ​ൺ ക​രി​ങ്ങ​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​സി. ബി​ജു, അ​ജ​യ് തോ​മ​സ്, ജി​ഷ്ണു പേ​രാ​മ്പ്ര, സ​ൽ​മാ​ൻ കൂ​രാ​ച്ചു​ണ്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.