കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Sunday, January 24, 2021 10:26 PM IST
കു​റ്റ്യാ​ടി: കോ​വി​ഡ് പ​രി​ശോ​ന​യ്ക്ക് എ​ത്തി​യ ആ​ൾ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു.​കാ​വി​ലും​പാ​റ മൊ​യി​ലോ​ത്ത​റ​യി​ലെ ആ​ചാ​രി പ​റ​മ്പി​ൽ കു​ട്ട​പ്പ​ൻ (65) കാ​യ​ക്കൊ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി പ​രി​ശോ​ധ​ന​യ്ക്കി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു.

ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. ഭാ​ര്യ: ഓ​മ​ന, മ​ക്ക​ൾ: അ​രു​ൺ, അ​ഭി​ലാ​ഷ്, അ​രോ​മ ,ഐ​ശ്യ​ര്യ, മ​രു​മ​ക്ക​ൾ: സ്നേ​ഹ, ബി​ജു.