കു​റ്റ്യാ​ടി​യി​ൽ ജ​ല​ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി
Monday, January 25, 2021 12:04 AM IST
കു​റ്റ്യാ​ടി: ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ​ഉ​ൾ​പ്പെ​ടു​ത്തി കു​റ്റ്യാ​ടി ഗ്രാ​മ​പ​ഞ്ചാ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ
സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പൂ​ള​ത്ത​റ​യി​ൽ കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്രി നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ന​ഫീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. മോ​ഹ​ൻ​ദാ​സ്, അം​ഗ​ങ്ങ​ളാ​യ ടി.​കെ. കു​ട്ട്യാ​ലി, പി.​കെ. സ​ബി​ന, സി.​കെ. സു​മി​ത്ര, കെ. ​നി​ഷ, കെ.​പി. ശോ​ഭ, എം.​പി. ക​രീം, സി.​എ​ൻ. ബാ​ല​കൃ​ഷ​ൻ, വി.​പി. പ്ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.