കി​സാ​ൻ​ജ​ന​ത ഐ​ക്യ​ദാ​ർ​ഢ്യ ധ​ർ​ണ ന​ട​ത്തി
Monday, January 25, 2021 11:31 PM IST
പേ​രാ​മ്പ്ര: പു​തി​യ കേ​ന്ദ്ര കാ​ർ​ഷി​ക ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തോ​ള​മാ​യി തു​ട​ർ​ന്നു വ​രു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് കി​സാ​ൻ ജ​ന​ത കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൻ കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ൽ ധ​ർ​ണ ന​ട​ത്തി. കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ലാ​ല​യം ടി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ടി. അ​ഹ​മ്മ​ദ്, ടാ​ർ​സ​ൻ ജോ​സ്, എം.​പി. ജ​നാ​ർ​ദ്ദ​ന​ൻ, ചൂ​ലൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി.​കെ. രാ​ഘ​വ​ൻ, ല​ത്തീ​ഫ് വെ​ള്ളി​ലോ​ട്ട്, പി.​കെ. നി​സാ​ർ, കെ.​എം. കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, സി.​എ​ച്ച്. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.