യൂ​ണി​യ​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 27, 2021 11:10 PM IST
ബാ​ലു​ശ്ശേ​രി: ജ​ന​ശ്രീ ബാ​ലു​ശേ​രി യൂ​ണി​യ​ൻ ഓ​ഫീ​സ് ജ​ന​ശ്രീ ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി നി​ർ​വ്വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ എ.​എം. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ൽ കൊ​ള​ക്കാ​ട്, എ. ​കൃ​ഷ്ണ​ൻ, രാ​മ​ച​ന്ദ്ര​ൻ പ​ര​പ്പി​ൽ, കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, റൈ​നാ ബാ​ബു, ഷൈ​ജ​മു​ര​ളി, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.