തി​രി​ന​ന കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Saturday, February 27, 2021 11:10 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തി​രി​ന​ന കൃ​ഷി​യി​ലൂ​ടെ വി​ള​ഞ്ഞ കോ​ളി​ഫ്ല​വ​ർ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ടൗ​ൺ വാ​ർ​ഡ് അം​ഗം ലി​സി മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ വി​പി​ൻ എം. ​സെ​ബാ​സ്റ്റ്യ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പു​ര​യി​ട​ത്തി​ൽ, ക​ൺ​വീ​ന​ർ സ​ജി ലൂ​ക്കോ​സ്, ഇ.​ജെ. ത​ങ്ക​ച്ച​ൻ, മി​നി ജോ​ർ​ജ്, ജി​ബി ജോ​സ​ഫ്, മി​നി​മോ​ൾ തോ​മ​സ്, കു​മാ​രി ഷാ​ഹി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.