ബാ​ബു വ​ട്ട​ക്ക​ണ്ടി​യെ അ​നു​സ്മ​രി​ച്ചു
Saturday, February 27, 2021 11:10 PM IST
പേ​രാ​മ്പ്ര: പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വും ഡി​സി​സി അം​ഗ​വും സ​ഹ​കാ​രി​യു​മാ​യി​രു​ന്ന ബാ​ബു വ​ട്ട​ക്ക​ണ്ടി​യു​ടെ 11-ാം ച​ര​മ​വാ​ര്‍​ഷി​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​വ​കു​ടീ​ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും തു​ട​ർ​ന്നു അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ് യു​വി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് ക​ട​ന്നു​വ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ മി​ക​ച്ച സം​ഘാ​ട​ക​നും നേ​താ​വു​മാ​യി മാ​റി​യ ബാ​ബു​വി​ന്‍റെ വി​യോ​ഗം പ്ര​സ്ഥാ​ന​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജു പൊ​ന്‍​പ​റ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. രാ​ഗേ​ഷ്, മ​നോ​ജ് എ​ടാ​ണി, പി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, ഇ.​പി. മു​ഹ​മ്മ​ദ്, കെ.​പി ഗി​രീ​ഷ്‌​കു​മാ​ര്‍, പി.​എം. പ്ര​കാ​ശ​ന്‍, കെ.​സി. ര​വീ​ന്ദ്ര​ന്‍, വി.​ടി. സൂ​ര​ജ്, എ​സ് സു​ന​ന്ദ്, ആ​ര്‍.​പി. ഷോ​ഭീ​ഷ്, ആ​ര്‍.​കെ. ര​ജീ​ഷ് കു​മാ​ര്‍, പി.​സി. സ​ജീ​വ​ന്‍, വി.​കെ. ര​മേ​ശ​ന്‍, വി.​വി. ദി​നേ​ശ​ന്‍, എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി.​കെ. റ​ഹീ​സ് പ്ര​സം​ഗി​ച്ചു.