ബി​രി​യാ​ണി ച​ല​ഞ്ച് ഇ​ന്ന്
Saturday, March 6, 2021 12:47 AM IST
തി​രു​വ​മ്പാ​ടി: ഓ​മ​ശേ​രി എ​സ്കെ​എ​സ്എ​സ്എ​ഫ് മേ​ഖ​ലാ സ​ഹ​ചാ​രി സെ​ന്‍റ​ര്‍ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന ബി​രി​യാ​ണി ച​ല​ഞ്ച് ഇ​ന്ന് ഓ​മ​ശേ​രി​യി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് ബി​രി​യാ​ണി എ​ത്തി​ക്കു​ന്ന​തി​ന് വി​ഖാ​യ വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ യു.​കെ. ഹു​സൈ​ന്‍, കു​ഞ്ഞാ​ല​ന്‍​കു​ട്ടി ഫൈ​സി, പി.​സി. യൂ​സു​ഫ് ഫൈ​സി, കെ.​വി. നൂ​റു​ദ്ദീ​ന്‍ ഫൈ​സി, പി.​ടി. മു​ഹ​മ്മ​ദ്, നി​സാം ഓ​മ​ശേ​രി, ഗ​ഫൂ​ര്‍ മു​ണ്ടു​പാ​റ, ഹാ​രി​സ് ഹൈ​ത്ത​മി, മു​സ്ഥ​ഫ അ​ശ്അ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.