മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു
Sunday, March 7, 2021 12:26 AM IST
താ​മ​ര​ശേ​രി:​സ്വ​ര്‍​ണ ഡോ​ള​ര്‍ ക​ള്ള​ക്ക​ട​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വയ്​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടു യൂ​ത്തു​കോ​ണ്‍​ഗ്ര​സ് കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. കെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം എ.​അ​ര​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷ​മീ​ര്‍ ഓ​മ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി.​ഹ​ബീ​ബ് ത​മ്പി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ജീ​ബ് പു​റാ​യി​ല്‍, ജ​വ​ഹ​ര്‍ പൂ​മം​ഗ​ലം, യു.​കെ.​അ​ബി​ന്‍, വി.​കെ.​ക​ബീ​ര്‍, എം.​പി.​സി.​ജം​ഷീ​ദ്, അ​മീ​റ​ലി കോ​ര​ങ്ങാ​ട്, ഷ​ഹ​ബാ​സ് പ​റ​ക്കു​ന്നു, ഫ​സ​ല്‍ പാ​ല​ങ്ങാ​ട്, ഹി​ജാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഫി​ലി​പ്പ് ജോ​ണ്‍, അ​സൈ​ന്‍ പ​റ​ക്കു​ന്നു, ഇ​ഖ്ബാ​ല്‍ കൂ​ട​ത്താ​യി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.