കാ​ഷ് കൗ​ണ്ട​ര്‍ അ​വ​ധി​ ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കും
Sunday, March 7, 2021 12:26 AM IST
കോഴിക്കോട്: കേ​ര​ള വാ​ട്ട​ര്‍ അ​ഥോറി​റ്റി​യു​ടെ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ സ​ബ് ഡി​വി​ഷ​ന്‍ നം.2 ​സ​രോ​വ​രം ഓ​ഫീ​സി​ലെ കാ​ഷ് കൗ​ണ്ട​ര്‍ മാ​ര്‍​ച്ച് 31 വ​രെ അ​വ​ധി ദി​വ​സ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒന്പത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്് അ​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ അ​റി​യി​ച്ചു.