സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, March 7, 2021 12:26 AM IST
കൂ​രാ​ച്ചു​ണ്ട്: അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ല്ലാ​നോ​ട് ആ​റാം വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ബ​ത്തേ​രി ശ്രേ​യ​സ് സോ​ഷ്യ​ൽ സ​ർ​വീ​സ് ടീ​മം​ഗ​ങ്ങ​ളാ​യ ഫാ. ​ജേ​ക്ക​ബ് ചു​ണ്ട​ക്കാ​ട്ട്, ലി​സി റെ​ജി, ബി​നി ഷി​ബി, ഷി​ബി മ​ന​ക്ക​ത്തോ​ട്ടം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

വാ​ർ​ഡ് അംഗം അ​രു​ൺ ജോ​സ്, ക​ൺ​വീ​ന​ർ സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, അ​യ​ൽ​ക്കൂ​ട്ടം ക​ൺ​വീ​ന​ർ കു​ര്യ​ൻ ചെ​മ്പ​നാ​നി, സി.​ഡി.​എ​സ്. അം​ഗം കാ​ർ​ത്തി​ക വി​ജ​യ​ൻ, എ.​ഡി.​എ​സ്. സെ​ക്ര​ട്ട​റി സോ​ബി ത​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.