പു​ന​ർ​മൂ​ല്യ​ നി​ർ​ണ​യ​ഫ​ലം
Saturday, April 10, 2021 12:53 AM IST
എം​എ​സ്‌​സി ഫി​സി​ക്സ്, കെ​മി​സ്ട്രി ന​വം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
പു​തു​ക്കി​യ സ​മ​യ​പ​ട്ടി​ക പ്ര​കാ​രം ഈ ​മാ​സം 19, 20 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മു​ഖേ​ന​യു​ള്ള ബി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​യ്ക്ക് എ​ൻ​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് ഒ​റ്റ​പ്പാ​ലം സെ​ന്‍റ​ർ ല​ഭി​ച്ച​വ​ർ എ​എം​സി ഗ്രൂ​പ്പ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ, മ​ണി​ശേ​രി ഒ​റ്റ​പ്പാ​ലം സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം.

പ്രോജ​ക്ട് സ​മ​ർ​പ്പ​ണം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ർ (2018 പ്ര​വേ​ശ​നം) ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ പ്രോ​ജ​ക്ടു​ക​ൾ അ​വ​ര​വ​ർ ര​ജി​സ്റ്റ​ർ​ചെ​യ്തി​ട്ടു​ള്ള സെ​ന്‍റ​റു​ക​ളി​ൽ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് സ​ഹി​തം ഹാ​ജ​രാ​യി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. പ്രോ​ജ​ക്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വൈ​വോ​വോ​സി പ​രീ​ക്ഷ കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ത​ത് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സെ​ന്‍റ​റു​ക​ളി​ലെ കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.​തൃ​ശൂ​ർ പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​ട്ടു​ള്ള​വ​ർ തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ 24, 25 തി​യ​തി​ക​ളി​ലും മ​ല​പ്പു​റം ജി​ല്ല പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി​ട്ടു​ള്ള​വ​ർ വ​ളാ​ഞ്ചേ​രി എം​ഇ​എ​സ്കെ​വി​എം കോ​ള​ജി​ൽ 24, 25 തി​യ​തി​ക​ളി​ലും , കോ​ഴി​ക്കോ​ട് ജി​ല്ല പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി​ട്ടു​ള്ള​വ​ർ മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജി​ൽ 21 മു​ത​ൽ 25 വ​രെ​യും പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം
എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​യു​ടെ (സി​സി​എ​സ്എ​സ്)​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.