വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Monday, April 12, 2021 12:51 AM IST
താ​മ​ര​ശേ​രി: ചെ​മ്പ്ര ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക ടി.​കെ. വ​ത്സ​ല​കു​മാ​രി, അ​ധ്യാ​പി​ക പി. ​മ​റി​യോ​മ എ​ന്നി​വ​ര്‍​ക്ക് പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി. അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ന്‍ പി. ​ചെ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗം എം.​ടി. അ​യൂ​ബ്ഖാ​ന്‍, കെ.​പി.​എ. ക​രീം, ഒ.​കെ. അ​ഞ്ചു, പി.​കെ. മു​ഹ​മ്മ​ദ്ഹാ​ജി, മോ​ളി ഫ്രാ​ന്‍​സീ​സ്, ഒ.​പി. ഉ​ണ്ണി, ടി.​കെ. ബൈ​ജു, എ.​എ​സ്. ഡൈ​യ്‌​സി, ഷാ​ന്‍ ക​ട്ടി​പ്പാ​റ, പി. ​നാ​സ​ര്‍, യ​യ്യ​ഖാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം

മു​ക്കം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തും ചെ​റു​വാ​ടി സി​എ​ച്ച്സി​യും സം​യു​ക്ത​ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മ​നു​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഫ​സ​ൽ, ശി​ഹാ​ബ് മാ​ട്ടു​മു​റി, ജെ​എ​ച്ച്ഐ സു​ഹാ​ദ്, ആ​ർ​ആ​ർ​ടി​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​ർ​ക്ക് കൊ​ടി​യ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ചെ​റു​വാ​ടി സി​എ​ച്ച്സി​യി​ലും എ​ല്ലാ ദി​വ​സ​വും വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​വു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി എ​ല്ലാ​വ​രും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മ​നു​ലാ​ൽ അ​റി​യി​ച്ചു.