ന​രി​ന​ട​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, April 12, 2021 12:52 AM IST
കൂ​രാ​ച്ചു​ണ്ട്: പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ന​രി​ന​ട പു​ഷ്പ എ​ൽ​പി സ്കൂ​ളി​ൽ കോ​വി ഷീ​ൽ​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ.​എം. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു സ​ജി, ഡോ. ​മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, എ​ച്ച്ഐ ബി​ന്ദു​ക​ല, ജെ​എ​ച്ച്ഐ​മാ​രാ​യ പ​ത്മി​മി​നി, വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ 309 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.