യൂ​ത്ത് കോ​ൺ​ഗ്ര​സ് മേ​ൽ​ക്കൂ​ര കെ​ട്ടി സം​ര​ക്ഷി​ച്ചു
Tuesday, April 13, 2021 11:25 PM IST
കു​റ്റ്യാ​ടി: ക​ഴി​ഞ്ഞ ദി​വ​സം കാ​റ്റി​ൽ ത​ക​ർ​ന്ന മ​രു​തോ​ങ്ക​ര പ​ഞ്ച​യാ​ത്തി​ലെ ചേ​ക്കു​റേ​മ്മ​ലി​ലെ മ​ലേ​ൽ ചാ​ത്തു​വി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടാ​ർ​പാ​യ കെ​ട്ടി സം​ര​ക്ഷി​ച്ചു.​ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.
സു​കു​മാ​ര​ൻ കു​ട്ടി​ക്കു​ന്നു​മ്മ​ൽ, രാ​ജ​ൻ വ​ള്ളി​പ്പ​റ​മ്പി​ൽ, ജം​ഷി അ​ടു​ക്ക​ത്ത്, വി​ടി ലീ​നി​ഷ്, ആ​ൻ​റ്റ​ണി നീ​ർ വ​യ​ൽ, കോ​വു​മ്മ​ൽ അ​മ്മ​ത്, സെ​റീ​ൽ കെ , ​സ​ജീ​വ​ൻ.​സി, മോ​ഹ​ന​ൻ ടി ​എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യോ​ഗ്യ​താ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​പ​രി​ധി​യി​ലെ ജി​വി​എ​ച്ച്എ​സ്എ​സ് താ​മ​ര​ശേ​രി, ജി​ജി​എ​ച്ച്എ​സ്എ​സ് ബാ​ലു​ശേ​രി, ജി​വി​എ​ച്ച്എ​സ്എ​സ് ബാ​ലു​ശേ​രി എ​ന്നീ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും ക​ഴി​ഞ്ഞ വ​ര്‍​ഷം കെ​ടെ​റ്റ് പ​രീ​ക്ഷ എ​ഴി വി​ജ​യി​ച്ച​വ​രു​ടെ യോ​ഗ്യ​താ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​രി​ഫി​ക്കേ​ഷ​ന്‍ 16,17 തീ​യ​തി​ക​ളി​ല്‍ താ​മ​ര​ശേ​രി ജി​യു​പി​സ്‌​കൂ​ളി​ല്‍ വ​ച്ച് ന​ട​ക്കും.
കാ​റ്റ​ഗ​റി, ഒ​ന്ന് , ര​ണ്ട് 16-നും ​മൂ​ന്ന് നാ​ല് 17-നും ​ഹാ​ജ​രാ​ക​ണം. ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​യി​രി​ക്കും പ​രി​ശോ​ധ​ന