പ​ലി​ശ​യി​ള​വോ​ടെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
Friday, April 16, 2021 12:58 AM IST
തി​രു​വ​മ്പാ​ടി: കോ​വി​ഡ് വ്യാ​പ​നം ഭീ​തി​ജ​ന​ക​മാ​യി വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ​ഷി​ക, വ്യാ​പാ​ര, വ്യ​വ​സാ​യ, തൊ​ഴി​ൽ മേ​ഖ​ല​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ​യി​ള​വ് ചെ​യ്തു​കൊ​ണ്ട് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​ത്വ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ റോ​യി മു​രി​ക്കോ​ലി​ൽ, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, ജോ​യി മ്ലാ​ക്കു​ഴി, ഷൈ​ജു കോ​യി​നി​ലം, ബേ​ബി ത​ട​ത്തി​ൽ, ജോ​സ് പൈ​മ്പി​ള്ളി​ൽ, സി​ജോ വ​ട​ക്കേ​ൻ തോ​ട്ടം, ജോ​ണി താ​ഴ​ത്തു വീ​ട്ടി​ൽ, സ​ന്തോ​ഷ് ജോ​ൺ, ബെ​ന്നി ത​റ​പ്പേ​ൽ, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, റോ​ബി​ൻ​സ് തോ​മ​സ്, ജി​മ്മി ജോ​ർ​ജ്, മാ​ണി വെ​ള​ളി​യേ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.