അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ
Friday, April 16, 2021 12:58 AM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ കോ​മേ​ഴ്സ്, സൈ​ക്കോ​ള​ജി, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ബി​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലും അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്. പി​എ​ച്ച്ഡി / നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.
അ​പേ​ക്ഷാ ഫോം www.acttdy.com ​എ​ന്ന കോ​ള​ജ് വെ​ബ് സൈ​റ്റി​ൽ നി​ന്നോ ഓ​ഫീ​സി​ൽ നി​ന്ന് നേ​രി​ട്ടോ ല​ഭി​ക്കു​ന്ന​താ​ണ്. താ​ത്പ​ര്യ​മു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഈ ​മാ​സം 30 ന് ​മു​മ്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. acttdy @gmail.com എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലും കോ​ള​ജ് ഓ​ഫീ​സി​ൽ നേ​രി​ട്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ കൊ​ടു​ത്തി​ട്ടു​ള്ള ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്‌. 8606890272, 04952254055.