വൈ​ദ്യു​തി ലൈ​നി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക്കി​ടെ ലൈ​ന്‍​മാ​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Saturday, April 17, 2021 10:09 PM IST
നാ​ദാ​പു​രം: തൂ​ണേ​രി പ​ട്ടാ​ണി​യി​ല്‍ വൈ​ദ്യു​തി ലൈ​നി​ല്‍ അ​റ്റ​കു​റ്റ​പ്ര​വ​ര്‍​ത്തി​ക്കി​ടെ ലൈ​ന്‍​മാ​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു .പു​റ​മേ​രി വി​ലാ​ത​പു​രം സ്വ​ദേ​ശി ര​യ​രോ​ത്ത് ആ​ര്‍. കെ. ​ര​ജീ​ഷ് (43) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച്ച രാ​വി​ലെ 7.30നാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ര​ജീ​ഷി​നെ സ​ഹ​പ്ര​വ​ര്‍​ത്ത​ന്‍ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ഭാ​ര്യ: അ​നു​പ​മ. മ​ക്ക​ള്‍: അ​ഷ‌്‌​വി​ൻ, ആ​ല്‍​വി​ന്‍.