ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ രം​ഗ​ത്ത്
Sunday, April 18, 2021 12:11 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ർ​ധി​ച്ചു വ​രു​ന്ന കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്താ​ൻ ചേ​ർ​ന്ന വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ​യും ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു.

മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ളും മെ​ഗാ ടെ​സ്റ്റ് ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ക്കും. പേ​രാ​മ്പ്ര ടൗ​ണി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി ഒ​മ്പ​ത് വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ. എ​ല്ലാ ക​ട​ക​ളി​ലും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണം. വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും മാ​സ്ക് ധ​രി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണം. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​സി ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. എ​ല്ലാ​ത​രം വാ​ഹ​ന​ങ്ങ​ളി​ലും ഡ്രൈ​വ​റും യാ​ത്ര​ക്കാ​രു​മാ​യി ആ​വ​ശ്യ​മാ​യ വേ​ർ​തി​രി​വ് ഉ​ണ്ടാ​ക്ക​ണം. എ​ല്ലാ​വ​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ണ്.
യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണം.10 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രും 60 ക​ഴി​ഞ്ഞ​വ​രും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മാ​ളു​ക​ളി​ൽ ഒ​രേ സ​മ​യം പ്ര​വേ​ശി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​കു​മാ​ർ പേ​രാ​മ്പ്ര, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ സു​രേ​ഷ്, ശ​ശി​കു​മാ​ർ, വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ അ​ല​ങ്കാ​ർ ഭാ​സ്ക​ര​ൻ, ഒ.​പി. മു​ഹ​മ്മ​ദ്, സു​രേ​ഷ്ബാ​ബു കൈ​താ​വി​ൽ, സി.​കെ. ച​ന്ദ്ര​ൻ, ബി.​എം. മു​ഹ​മ്മ​ദ്, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ മ​നോ​ജ് പ​രാ​ണ്ടി, ഒ.​ടി. രാ​ജു, പി.​കെ. റ​ഹിം, കെ.​വി. ബാ​ല​ൻ, ഇ.​കെ. കൃ​ഷ്ണ​ൻ, ച​ന്ദ്ര​ൻ കു​ണ്ടു​ങ്ക​ര, പി. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.