കോവിഡ് മെ​ഗാ ക്യാ​മ്പ്
Wednesday, April 21, 2021 12:02 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്കാ​യി ഇ​ന്ന് കോ​വി​ഡ് ടെ​സ്റ്റ് മെ​ഗാ ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ടൗ​ണി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പേ​രാ​മ്പ്ര താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി കോ​വി​ഡി​നെ​തി​രെ മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് ആ​രം​ഭി​ച്ചു.
പേ​രാ​മ്പ്ര ടൗ​ണി​ലെ 45 വ​യ​സ്സ് ക​ഴി​ഞ്ഞ വ്യാ​പാ​രി​ക​ള്‍​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മാ​യാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. പേ​രാ​മ്പ്ര ജി​യു​പി സ്‌​കൂ​ളി​ല്‍ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. ക്യാ​മ്പ് ഇ​ന്നും തു​ട​രും.