ബേ​പ്പൂ​ർ, വെ​ള്ള​യി​ൽ ഹാ​ർ​ബ​റു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ട​ച്ചി​ടും
Sunday, May 9, 2021 12:11 AM IST
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ, വെ​ള്ള​യി​ൽ ഹാ​ർ​ബ​റു​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ട​ച്ചി​ടും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.
മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി​രി​ക്കു​ന്ന യാ​ന​ങ്ങ​ൾ ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​നു​ള്ളി​ൽ തി​രി​ച്ചെ​ത്ത​ണം. മെ​യ് 16ന് ​അ​ർ​ധ​രാ​ത്രി​ക്കുശേ​ഷം മ​ത്സ്യം ഇ​റ​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദ​മു​ണ്ടാ​കും.