കാറ്റിലും മഴയിലും  തെ​ങ്ങ് വീ​ണു വീ​ട് ത​ക​ർ​ന്നു
Sunday, May 16, 2021 12:48 AM IST
കു​റ്റ്യാ​ടി: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വേ​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ന​ടു​ചാ​ലി​ൽ ഖ​ദീ​ജ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട് തെ​ങ്ങ് വീ​ണു ത​ക​ർ​ന്നു.
അ​ടു​ക്ക​ള ഭാ​ഗം പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​യീ​മ കു​ള​മു​ള്ള​തി​ൽ വാ​ർ​ഡ് അം​ഗം കി​ണ​റു​ള്ള​തി​ൽ അ​സീ​സ് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ​ൽ സ​റീ​ന ന​ടു ക​ണ്ടി വീ​ട് സ​ന്ദ​ർ​ശി​ച്ചു.