കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, May 16, 2021 10:31 PM IST
കു​ന്ന​മം​ഗ​ലം: മൂ​ലാ​ട്ട് സ​ത്യ​ശീ​ല​ന്‍ (70) കോ​വി​ഡ് ബാ​ധി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. ഭാ​ര്യ: പ്ര​ഭാ​വ​തി. മ​ക്ക​ള്‍: സ​ബ്‌​ന, സി​ബി​ന്‍. മ​രു​മ​ക​ന്‍: സു​ധീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​കു​മാ​ര​ന്‍, ര​വീ​ന്ദ്ര​ന്‍ പ​രേ​ത​രാ​യ സാ​മി​ക്കു​ട്ടി, ചോ​യി​ക്കു​ട്ടി, നാ​രാ​യ​ണ​ന്‍, ക​ല്യാ​ണി, കൗ​സ​ല്യ, കാ​ര്‍​ത്യാ​യ​നി.