പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ കൈ​മാ​റി
Sunday, May 16, 2021 11:53 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും ഡി​സി​സി യൂ​ണി​റ്റി​ലെ രോ​ഗി​ക​ൾ​ക്കു വേ​ണ്ട 25 പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ ജോ​യ് ഞ​ള്ളി​മാ​ക്ക​ൽ കൈ​മാ​റി. ആ​ൽ​വി​ൻ ജോ​സ​ഫ്, സി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി​ക്കാ​ണ് കൈ​മാ​റി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് അം​ഗം ചാ​ൾ​സ് ത​യ്യി​ൽ, സീ​നി​യ​ർ ക്ല​ർ​ക്ക് പി. ​ഷ​മീ​ർ എ​ന്നി​വ​രു​ടെ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
തി​രു​വ​മ്പാ​ടി: വി​സ്ഡം യൂ​ത്ത് തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് പ​ഞ്ചാ​യ​ത്തി​ന് പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ ന​ൽ​കി. വി​സ്ഡം യൂ​ണി​റ്റ് ക​ൺ​വീ​ന​ർ ഒ.​എ. ഇം​തി​യാ​സി​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹ്മാ​ൻ ഏ​റ്റ വാ​ങ്ങി. പ​ഞ്ചാ​യ​ത്തം​ഗം ഷൗ​ക്ക​ത്ത​ലി കൊ​ല്ല​ള​ത്തി​ൽ, നി​ഷാ​ദ് ഭാ​സ്ക്ക​ര​ൻ, പി. ​ഹ​ബീ​ബ് റ​ഹ്മാ​ൻ, ഷാ​ജി പ​യ്യ​ടി പ​റ​മ്പി​ൽ സം​ബ​ന്ധി​ച്ചു.