പോ​സ്റ്റ് ഓ​ഫീ​സ് ധ​ര്‍​ണ ന​ട​ത്തി
Saturday, June 12, 2021 12:02 AM IST
താ​മ​ര​ശേ​രി: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യു​ടെ സം​സ്‌​കാ​ര​വും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കു​ക എ​ന്ന​വ​ശ്യ​വു​മാ​യി ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട്ടി​പ്പാ​റ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. ല​ത്തീ​ഫ്, ടി.​ജെ. റോ​ജി, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​ട​ഞ്ചേ​രി: ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു സം​യു​ക്ത​മാ​യി കോ​ട​ഞ്ചേ​രി ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. സം​യു​ക്ത ധ​ർ​ണ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ജി ആ​ന്‍റ​ണി, ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, മ​ജീ​ദ്, ഹാ​രി​സ്, ജോ​സ് കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.