പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ള്‍ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി
Sunday, June 13, 2021 1:08 AM IST
പു​ന്ന​ക്ക​ല്‍: പു​ന്ന​ക്ക​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്ക്കൂ​ളി​ലെ 1994 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് മൂ​ന്ന് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി.
സ്കൂ​ൾ മ​നേ​ജ​ർ ഫാ.​സ​ജി മ​ങ്ക​ര, വ​ാർ​ഡംഗങ്ങളാ​യ ഷൈ​നി ബെ​ന്നി, ലി​സി സ​ണ്ണി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഹെ​ഡ് മാ​സ്റ്റ​ർ ജോ​സ് കെ.​ജെ ക്ക് ​പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നി​ൽ ജോ​ൺ, വി​നോ​ദ് ടോം, ​ജൂ​ലി​മോ​ൾ വി.​റ്റി, സു​ഭാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.