ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സ്-എ​സ്
Sunday, June 13, 2021 1:11 AM IST
കോ​ഴി​ക്കോ​ട്: ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സ്- എ​സ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ല​ക്ഷ​ദ്വീ​പ് ഐ​ക്യ​ദാ​ർ​ഢ്യ​ദി​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് - എ​സ്. നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ​ത​ല ഐ​ക്യ​ദാ​ർ​ഢ്യ ദി​നം കോ​ൺ​ഗ്ര​സ്- എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​യി​ലാ​ണ്ടി ബ്ലോ​ക്ക് ക​മി​റ്റി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​ദി​നം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ്റ്യാ​ടി ബ്ലോ​ക്ക് ക​മ്മിറ്റി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​ദി​നം യൂ​ത്ത് കോ​ൺ​ഗ്ര​സ്- എ​സ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ള്ളി​ൽ ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് സൗ​ത്ത് ബ്ലോ​ക്ക് ക​മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യ​ദി​നം കോ​ൺ​ഗ്ര​സ്- എ​സ്. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​പ്പൂ​രി​ൽ ന​ട​ന്ന ല​ക്ഷ​ദ്വീ​പ് ഐ​ക്യ​ദാ​ർ​ഢ്യ ദി​നം മോ​ഹ​ന​ൻ പൊ​റ്റ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴി​ക്കോ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ ദി​ന​ത്തി​ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക​ര​യി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി. ​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യോ​ളി​യി​ൽ എ​സ്.​വി. റ​ഹ്മ​ത്തു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യാ​ന​ക്ക​ലി​ൽ ടി. ​മു​ജീ​ബ് റ​ഹ്മാ​നും, ബാ​ലു​ശേ​രി​യി​ൽ കെ.​എം.​കെ. ബാ​ല​കൃ​ഷ​ണ​നും, പേ​രാ​മ്പ്ര​യി​ൽ എം. ​കു​ഞ്ഞി​രാ​മ​നു​ണ്ണി​യും, നാ​ദാ​പു​ര​ത്ത് ക​രി​മ്പി​ൽ വ​സ​ന്ത​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.