പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ സ്മാ​ർ​ട്ട്‌ ഫോ​ൺ ന​ൽ​കി
Wednesday, June 16, 2021 12:03 AM IST
കോ​ട​ഞ്ചേ​രി: ഓ​ൺ​ലൈ​ൻ പ​ഠ​ന​സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​ത്ത വേ​ളം​കോ​ട് സെ​ന്‍റ് ജോ​ർ​ജ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ സ്മാ​ർ​ട്ട് ഫോ​ൺ ച​ല​ഞ്ചി​ലേ​ക്ക് പു​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ണു​ക​ൾ ന​ൽ​കി.
ജോ​ർ​ജ് അ​മ​ൽ റോ​ബ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടോ​ജി​ൻ, ഷാ​രോ​ൺ, ക്രി​സ്റ്റി, ജൂ​വ​ൽ, എ​ലി​സ​ബ​ത്ത്, എ​ൽ​ദോ ജെ​യിം​സ്, ബേ​സി​ൽ പി. ​ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ബി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ർ സു​ധ​ർ​മ്മ എ​സ്ഐ​സി എ​ന്നി​വ​ർ​ക്ക് ഫോ​ൺ കൈ​മാ​റി.