സി.​എ​സ്.​കെ. ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​നാ സ​ദ​സും
Wednesday, June 16, 2021 12:03 AM IST
പേ​രാ​മ്പ്ര: എ​സ് വൈ​എ​സ് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​എ​സ്.​കെ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​നാ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു. എ​സ് വൈ​എ​സ് പേ​രാ​മ്പ്ര മ​ണ്ഡ​ലം യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​ ന​ട​ന്ന പ​രി​പാ​ടി പാ​ണ​ക്കാ​ട് സ​യ്യി​ദ് സ്വാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഈ ​വ​ർ​ഷം മു​ത​ൽ ആ​രം​ഭം കു​റി​ച്ച സി.​എ​സ്.​കെ ത​ങ്ങ​ൾ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.
പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ ഭാ​ഷ​ണ​വും തു​ട​ർ​ന്ന് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. മൊ​യ്തു ബാ​ഖവി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ദ്ദി​ഖ് മാ​ഹി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ണ​ക്കാ​ട് സ​യ്യി​ദ് സ്വി​ദ്ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഖി​റാ​അ​ത്തി​നും സ​യ്യി​ദ് അ​ലി ത​ങ്ങ​ൾ പാ​ലേ​രി പ്രാ​ർ​ഥ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കി. ടി.​പി.​സി ത​ങ്ങ​ൾ, നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യ്, സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി, ടി.​വി.​സി അ​ബ്ദു​സ​മ​ദ് ഫൈ​സി, റ​ഫീ​ഖ് സ​ക​രി​യ്യ ഫൈ​സി, ഹാ​ജി കെ.​എ. പൊ​റോ​റ, പു​റ​വൂ​ർ ഉ​സ്താ​ദ്, യാ​സി​ർ റ​ഹ്മാ​നി, യൂ​നു​സ് ഹു​ദ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.