വ​ലി​യേ​ട​ത്ത് ശ​ശി അ​നു​സ്മ​ര​ണം
Wednesday, June 16, 2021 11:53 PM IST
കോ​ഴി​ക്കോ​ട്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ വ​ലി​യേ​ട​ത്ത് ശ​ശി​യു​ടെ ഒ​ൻ​പ​താം അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
എം.കെ. പ്രേം​നാ​ഥ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​സ്മ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് മ​യ​ൻ ച​ന്ദ്ര​പു​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. റെ​നി​ൽ കു​മാ​ർ, ശ്രീ​ജേ​ഷ് പ​ള്ള​ത്ത്, പ്ര​ത്യു​ഷ് വ​ലി​യേ​ട​ത്ത്, ടി.​ആ​ർ. ഷാ​രോ​ൺ, ഷി​റോ​ണ റെ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നൂ​റ് കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണ​വും എം.​കെ. പ്രേം​നാ​ഥ് നി​ർ​വ​ഹി​ച്ചു. കെ. ​സ​ജീ​ഷ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ഏ​റ്റു വാ​ങ്ങി.

ക​ർ​ഷ​ക-​ശാ​സ്ത്ര​ജ്ഞ മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു

പെ​രു​വ​ണ്ണാ​മൂ​ഴി: കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം കോ​ഴി​ക്കോ​ടി​ന്‍റെ​യും കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം കാ​സ​റ​ഗോ​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "തെ​ങ്ങ് കൃ​ഷി" എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ൺ​ലൈ​ൻ ക​ർ​ഷ​ക - ശാ​സ്ത്ര​ജ്ഞ മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു.
കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി. രാ​താ​കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​സി. ത​മ്പാ​ൻ, ഡോ. ​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, ഡോ. ​ജോ​സ​ഫ് രാ​ജ്കു​മാ​ർ എ​ന്നി​വ​ർ ക​ർ​ഷ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി.
കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 12-ഓ​ളം ക​ർ​ഷ​ക​ർ മു​ഖാ​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡോ. ​പി. എ​സ്. മ​നോ​ജ്‌, ഡോ. ​കെ. എം. ​പ്ര​കാ​ശ്‌ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.