പു​തു​പ്പാ​ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് ഫോ​ണ്‍ ന​ല്‍​കി
Friday, June 18, 2021 1:20 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പൂ​ര്‍​വ വി​ദ്യാ​ഥി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ന​ല്‍​കി. 2004മു​ത​ലു​ള്ള വി​വി​ധ ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന് കൈ​മാ​റി. ഇ​തോ​ടെ സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങി.
വാ​ര്‍​ഡ് മെം​ബ​ര്‍ ഉ​ഷ വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ മു​ജീ​ബ് എ​ല​ത്താ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ശ്രീ​ജ, വാ​ര്‍​ഡ് മെം​ബ​ര്‍ അ​മ​ല്‍ രാ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് അ​ടി​വാ​രം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ര്‍.​കെ. ഷാ​ഫി, സ​മീ​ര്‍ പു​തു​പ്പാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പൂ​ര്‍​വ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ വി​ഷ്ണു, വ​ത്സ​ന്‍, ജ​സ്വി​ന്‍, ശ്രീ​ജി​ത്ത്, അ​ലി, സ​ലാം, അ​തു​ല്‍, നി​ധി​ന്‍, ഫ​സ​ല്‍, ത​ന്‍​സീ​ര്‍, റ​ഷാ​ദ്, സാ​ഹി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.