കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി എ​സ്എ​ച്ച് കോ​ൺ​വ​ന്‍റ്
Friday, June 18, 2021 1:22 AM IST
ക​ല്ലു​രു​ട്ടി: മു​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക​ല്ലു​രു​ട്ടി​യി​ലെ കോ​വി​ഡ്
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ സാ​മ​ഗ്രി​ക​ൾ സി​സ്റ്റ​ർ സു​പ്പീ​രി​യ​ർ അ​നി​ല കൗ​ൺ​സി​ല​ർ വേ​ണു ക​ല്ലു​രു​ട്ടി​ക്ക് കൈ​മാ​റി. പ​ൾ​സ് ഓ​ക്സീ​മീ​റ്റ​റു​ക​ൾ, തെ​ർ​മോ​മീ​റ്റ​ർ, ഹാ​ൻ​ഡ് വാ​ഷ്, നെ​ബ്യൂ​ലൈ​സ​റു​ക​ൾ തു​ട​ങ്ങി​യ​വ​യ​ട​ങ്ങു​ന്ന കി​റ്റാ​ണ് ന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ സി​സ്റ്റ​ർ കൊ​ച്ചു​ത്രേ​സ്യ, സി​സ്റ്റ​ർ റ്റെ​സി​ൻ, സി​സ്റ്റ​ർ അ​ൻ​സ എ​ന്നി​വ​രും ആ​ർ​ആ​ർ​ടി​മാ​രാ​യ ബി​ജു മാ​ത്യു, മു​ഹ​മ്മ​ദ് ആ​ഷി​ഖ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​മ്പ​ന്ധി​ച്ചു.