ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോൺ കൈ​മാ​റി
Friday, June 18, 2021 11:46 PM IST
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​യ​ൺ​സ് ക്ല​ബ് തി​രു​വ​മ്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൈ​മാ​റി.
ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജി​മ്മി ജോ​ർ​ജ് സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി. ​ഷൈ​നി മാ​ത്യു​വി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ ആ​ലീ​സ് പി. ​തോ​മ​സ്, സി. ​ജീ​ന തോ​മ​സ്, എ​ബി ഡേ​വി​സ്, ജി​മ്മി അ​ല​ക്സ്, സ​ജ​ൻ കു​മാ​ർ, ടോ​മി തു​റ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.