വാ​യ​നാ​വാ​ര​ത്തി​നു തു​ട​ക്ക​മാ​യി
Sunday, June 20, 2021 3:29 AM IST
തി​രു​വ​മ്പ​ാടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വെർ​ച്വ​ൽ അ​സം​ബ്ലി​യോ​ടെ വാ​യ​നാ​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. ഹെ​ഡ് മാ​സ്റ്റ​ർ സി​ബി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​നി ദാ​ന ന​സീ​ർ വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ​യും വി​ദ്യാ​ർ​ഥി കെ. ​ആ​ഷ്‌വി​ൻ വാ​യ​നാ​ദി​ന​സ​ന്ദേ​ശ​വും ന​ൽ​കി. അ​ധ്യാ​പി​ക അ​ഖി​ല ബെ​ന്നി പ്ര​സം​ഗി​ച്ചു.
പു​ല്ലൂ​രാം​പാ​റ നെ​ഹ്റു ലൈ​ബ്ര​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​യ​നാ​ദി​ന പ്ര​സം​ഗ മ​ത്സ​രം 25 വ​രെ ന​ട​ക്കും. അ​ധ്യാ​പ​ക​രാ​യ ബി​ന്ദു കെ. ​മാ​ത്യു, നി​ഷ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാണ് വാ​യ​നാ​വാ​രാ​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.