ക​ട​ബാ​ധ്യ​ത​യി​ലാ​യ വാ​ഹ​ന ഉ​ട​മ​ക​ളെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
Sunday, July 25, 2021 1:36 AM IST
കൂ​രാ​ച്ചു​ണ്ട്: വ​യ​നാ​ട്ടി​ലെ അ​മ്പ​ല​വ​യ​ൽ സ്വ​ദേ​ശി​യാ​യ സ്വ​കാ​ര്യ ബ​സു​ട​മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​ത്തി​ൽ കു​ടു​ബ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബ​സ്, ലോ​റി, ഒ​ട്ടോ​റി​ക്ഷ​ക​ൾ അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ വാ​ഹ​ന ഉ​ട​മ​ക​ളേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10,000 രൂ​പ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​വും ന​ൽ​ക​ണം. വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ക​ട​ങ്ങ​ൾ​ക്ക് മൊ​റോ​ട്ടോ​റി​യം പ്ര​ഖ്യ​പി​ക്ക​ണ​മെ​ന്നും വാ​യ്പ​യു​ടെ പ​ലി​ശ എ​ഴു​തി​ത​ള്ളി ആ​ത്മ​ഹ​ത്യ​യി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ സെ​ക്ര​ട്ട​റി കു​ര്യ​ൻ ചെ​മ്പ​നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റെ​ജി മ​റ്റ​ത്തി​ൽ, സ​ന്തോ​ഷ് പേ​ണ്ടാ​നം, ബാ​ബു​രാ​ജ് കു​ന്ന​ത്ത്മീ​ത്ത​ൽ, ജി​മ്മി വ​ട​ക്കേ​കു​ന്നേ​ൽ, വി​ൽ​സ​ൺ ഈ​യ്യാ​ലി​ൽ, ജോ​യ്‌ പേ​ണ്ടാ​ന​ത്ത്, പ്ര​സാ​ദ് ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.