കാ​ട്ടു​പ​ന്നി ശ​ല്യം: ഉത്തരവു സ്വാ​ഗ​തം ചെ​യ്ത് സം​യു​ക്ത ക​ർ​ഷ​കസം​ര​ക്ഷ​ണ സ​മി​തി
Sunday, July 25, 2021 1:38 AM IST
കൂ​രാ​ച്ചു​ണ്ട്: കൃ​ഷി​ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​തി​നു ക​ർ​ഷ​ക​ർ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ സം​യു​ക്ത ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി യോ​ഗം സ്വാ​ഗ​തം ചെ​യ്തു.
മ​ല​യോ​ര ക​ർ​ഷ​ക ജ​ന​ത​യു​ടെ ജീ​വ​നും സ്വ​ത്തി​നു​മു​ള്ള സം​ര​ക്ഷ​ണ​മാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ നി​ന്നു അ​ർ​ഥ​മാ​ക്കു​ന്ന​ത്.
വ​നം​വ​കു​പ്പി​ന്‍റെ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ വി​ക​ല​മാ​യ ന​യ​മാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ പെ​രു​കു​ന്ന​തി​നി​ട​യാ​ക്കി​യ​തെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി​തേ​ഷ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ൺ​വീ​ന​ർ ജോ​ർ​ജ് കു​ബ്ലാ​നി, ട്ര​ഷ​റ​ർ ബേ​ബി കാ​പ്പു​കാ​ട്ടി​ൽ ,പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ ഷാ​ജു. എം.​മു​ണ്ട​ന്താ​ന​ത്ത്, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ സ​ണ്ണി പാ​ര​ഡൈ​സ്, ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​ഡി.​തോ​മ​സ്, ജോ​ണി പെ​രി​ഞ്ച​ല്ലൂ​ർ,ആ​വ​ള ഹ​മീ​ദ് , കു​ര്യ​ൻ ചെ​മ്പ​നാ​നി, റോ​ണി ക​ട്ടി​ക്കാ​ന, മാ​ത്യു തേ​ര​കം, വി​നീ​ത് പ​രു​ത്തി​പ്പാ​റ, സെ​മി​ലി സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.