കൂ​രാ​ച്ചു​ണ്ടി​ൽ സൗ​ന്ദ​ര്യ​വ​ത്കര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Monday, July 26, 2021 12:54 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും റോ​ഡ​രി​കി​ൽ ചെ​ടി​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ചു​ള്ള സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ പ​ദ്ധ​തി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് തു​ട​ക്കം കു​റി​ച്ചു. പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട നി​ർ​വ്വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ.​അ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​ജെ.​ആ​ൻ​സ​മ്മ, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, സി​നി ഷി​ജോ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​അ​ബ്ദു​റ​ഹീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
തി​രു​വ​മ്പാ​ടി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ എ​സ് വൈ​എ​സ് താ​ഴെ തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് സാം​സ്കാ​രി​ക സ​മി​തി അ​നു​മോ​ദി​ച്ചു.
പ്ര​ദേ​ശ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ക്കു​ന്ന ച​ട​ങ്ങി​ന് എ​സ് വൈ​എ​സ് യൂ​ണി​റ്റ് നേ​താ​ക്ക​ളാ​യ റം​ഷാ​ദ് കൊ​ള​ത്താ​റ്റി​ൽ, ജു​നൈ​സ് പ​ഞ്ചി​ളി, നൗ​ഷാ​ദ് സ്രാ​മ്പി​ക്ക​ൽ, നൗ​ഫ​ൽ ഊ​ര​തൊ​ടി, അ​ജ്മ​ൽ, ഫൈ​സ​ൽ ഉ​മ്മ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.