കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധസ​മ​രം ന​ട​ത്തി
Saturday, July 31, 2021 2:08 AM IST
ച​ക്കി​ട്ട​പാ​റ: നി​യ​മ​സ​ഭ​യി​ൽ അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ കോ​ട​തി​വി​ധി എ​തി​രാ​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രാ​ജി വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേധ സ​മ​രം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​ഡി​ഡ​ന്‍റ് ജ​യിം​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബാ​ബു കൂ​നം​ത​ടം, ഗി​രീ​ഷ് കോ​മ​ച്ച​ൻ​ക​ണ്ടി, ജെ​യിം​സ് മാ​ളി​യേ​ക്ക​ൽ, ഷാ​ജി അ​മ്പാ​ട്ട്, ജ​സ്റ്റി​ൻ രാ​ജ്, മു​ആ​ദ് ന​രി​ന​ട, ഷാ​ൽ​വി​ൻ അ​ബ്ര​ഹാം, ബോ​ബ​ൻ കാ​രി​ത്ത​ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.