സി​ബി​എ​സ്ഇ പ്ല​സ് ടു: ​ദ​യാ​പു​ര​ത്തി​ന് 25-ാം ത​വ​ണ​യും നൂ​റി​ല്‍ നൂ​റ്
Saturday, July 31, 2021 2:08 AM IST
ചാ​ത്ത​മം​ഗ​ലം: സി​ബി​എ​സ്ഇ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ തു​ട​ർ​ച്ച​യാ​യി 25-ാം ത​വ​ണ​യും നൂ​റു​ശ​ത​മാ​നം വി​ജ​യ​വു​മാ​യി ദ​യാ​പു​രം റ​സി​ഡ​ന്‍​ഷ​ല്‍ സ്കൂ​ള്‍. 73 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ 70 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 3 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി​യി​ട്ടു​ണ്ട്. കൂ​ടാ​തെ 20 വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് 90 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്കു​മു​ണ്ട്.
സ​യ​ന്‍​സ് സ്ട്രീ​മി​ല്‍ 96.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മെ​ഹ്ന റി​സ്‌​വി​യും കൊ​മേ​ഴ്സ് സ്ട്രീ​മി​ല്‍ 96 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​ന്‍​ഷാ മ​റി​യ​മും സ്കൂ​ള്‍ ത​ല​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി.