വാ​ഹ​ന അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു
Monday, August 2, 2021 10:31 PM IST
കു​റ്റ്യാ​ടി: ക​ക്ക​ട്ട് ടൗ​ണി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ ഒ​രാ​ൾ മ​രി​ച്ചു. വ​ള​യം ത​ല​പ്പൊ​യി​ൽ പീ​റ്റ​യു​ള്ള​തി​ൽ ബാ​ല​ൻ (53) ആ​ണ് മ​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് ശേ​ഷം 2.30 നോ​ട​ടു​ത്ത് ക​ക്ക​ട്ടി​ൽ ബാ​ങ്ക് പ​രി​സ​ര​ത്താ​ണ് അ​പ​ക​ടം.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബ​യോ മെ​ഡി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​യ ബോ​സ് വാ​ഹ​നം ബാ​ല​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​രാ​യ ക​ണ്ണ​ന്‍റെ​യും മാ​ണി​ക്യ​ത്തി​ന്‍റെ​യും മ​ക​നാ​ണ്. മ​ക്ക​ൾ: അ​ശ്വ​ന്ത്, അ​ശ്വി​ൻ. മ​രു​മ​ക​ൾ: അ​ഞ്ജു.