മ​ന്ത്രി ശി​വ​ന്‍​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ധ​ര്‍​ണ ന​ട​ത്തി
Thursday, August 5, 2021 12:24 AM IST
പേ​രാ​മ്പ്ര: യു​ഡി​എ​ഫ് സം​സ്ഥാ​ന സ​മി​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സി​ലെ പ്ര​തി​ക​ള്‍ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​സി​ലെ പ്ര​തി​യാ​യ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പേ​രാ​മ്പ്ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു മു​മ്പി​ൽ ധ​ര്‍​ണ ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ടി.​കെ. ഇ​ബ്രാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ട്ര​ട്ട​റി സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, മു​സ്ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, മു​സ്‌​ലിം​ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി സി.​പി.​എ. അ​സി​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ടി.​പി. ച​ന്ദ്ര​ന്‍, രാ​ജ​ന്‍ മ​രു​തേ​രി, ഇ. ​അ​ശോ​ക​ന്‍, മു​നീ​ര്‍ എ​ര​വ​ത്ത്, പി.​കെ. രാ​ഗേ​ഷ്, കെ.​കെ. വി​നോ​ദ​ന്‍, ടി.​കെ.​എ. ല​ത്തീ​ഫ്, കെ. ​മ​ധു കൃ​ഷ്ണ​ന്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ കെ.​എ. ജോ​സു​കു​ട്ടി, പി.​വി. റി​യാ​സ് സ​ലാം, രാ​ജ​ൻ വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.