തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Thursday, August 5, 2021 10:11 PM IST
മു​ക്കം: തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. നെ​ല്ലി​ക്കാ​പൊ​യി​ൽ മ​രു​തോ​റ​കു​ന്നു മ്മ​ൽ ചൂ​ല​ങ്ങ​ൽ ചാ​ത്തു​ക്കു​ട്ടി (65) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ത​ങ്കം. മ​ക്ക​ൾ: സു​വ​ർ​ണ്ണ, വ​ർ​ണ്ണി​മ, സു​കൃ​ത, പ​രേ​ത​നാ​യ ജ്യോ​തി​ഷ്. മ​രു​മ​ക്ക​ൾ: മ​നു, പ്ര​ബീ​ഷ്, രാ​ജി, പ​രേ​ത​നാ​യ വാ​സു.