ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു
Monday, September 20, 2021 12:57 AM IST
കോ​ഴി​ക്കോ​ട്: ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ൽ​ഗു​ണ​മേ​ന്മ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 20, 21 തീ​യ​തി​ക​ളി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു.
20, 21 നും ​രാ​വി​ലെ 10.30 ന് ​ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മം 2006, പാ​ൽ ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ, വൈ​കി​ട്ട് ആ​റി​ന് പാ​ൽ ഗു​ണ​മേ​ന്മ വ​ർ​ഷാ​ച​ര​ണം, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ൾ, മി​ച്ചം വ​രു​ന്ന പാ​ലി​ൽ നി​ന്നും സ്വാ​ദി​ഷ്ട​മാ​യ പാ​ലു​ത്പ്പ​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ലും ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ന​ട​ത്തു​ന്നു.
പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി http://meet. google. com/ ewu-vwpz-mvz. ഈ ​ലി​ങ്കി​ൽ ജോ​യി​ൻ ചെ​യ്യു​ക.