ഭാ​ര​തബ​ന്ദ് വി​ജ​യി​പ്പി​ക്ക​ണം: കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ
Saturday, September 25, 2021 1:06 AM IST
കോ​ഴി​ക്കോ​ട്: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഈ ​മാ​സം 27-ാം തി​യ​തി സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത ബ​ന്ദ് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​വി. ജോ​ഷി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ന​ള​ന്ദ​യി​ൽ ന​ട​ന്ന കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ നേ​തൃ​ത്വ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ധൃ​തി​പി​ടി​ച്ചു ന​ട​പ്പി​ലാ​ക്കി​യ ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് എ​ല്ലാ വി​ധ പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നും​കോ​ട് അ​ഭ്യ​ർ​ഥി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യ​ദീ​ൻ മ​സ്റ്റ​ർ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, റോ​യി മൂ​രി​ക്കോ​ലി​ൽ, ജോ​സ​ഫ് പൈ​ന്പി​ള്ളി, അ​ഗ​സ്റ്റി​ൻ ചെ​ന്പു​കെ​ട്ടി​ക്ക​ൻ, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, ജോ​യി മ്ളാ​ക്കു​ഴി​യി​ൽ, മാ​ത്യു ചെ​ന്പോ​ട്ടി​ക്ക​ൽ, തോ​മ​സ് കൂ​ന്പു​ങ്ക​ൽ, സ​ലാം ചെ​ളി​ക്കോ​ട്, അ​ബ്ദു​ൾ റ​ഹ്മാ​ൻ മാ​യ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ​ഫ് പൈ​ന്പി​ള്ളി (പ്ര​സി​ഡ​ന്‍റ്), ബേ​ബി ത​ട​ത്തി​ൽ, ജോ​സ് വ​ട്ടു​കു​ളം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ഗ​സ്റ്റ്യ​ൻ ചെ​ന്പു​കെ​ട്ടി​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ ക​പ്പി​ലാ​മൂ​ട്ടി​ൽ, ജെ​യ്സ​ൺ കൊ​ന്നേ​ക്കാ​ട്ട്, ആ​ഷി​ഖ് വി​ശ്വ​നാ​ഥ് ( ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ), അ​ഡ്വ.​പി.​എം. സ​ണ്ണി (ട്ര​ഷ​ർ), സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ബേ​ബി കു​റു​ക​മാ​ലി​ൽ, കോ​യാ​ദീ​ൻ മാ​സ്റ്റ​ർ, ജോ​സ് എ​ട്ടി​യി​ൽ, അ​ഡ്വ. പി.​എം. സ​ണ്ണി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.