കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കും പൊ​തു സ​മൂ​ഹ​ത്തി​നും എ​തി​ര്: എ​ൽ​ജെ​ഡി
Sunday, September 26, 2021 1:20 AM IST
പേ​രാ​മ്പ്ര: ഡ​ൽ​ഹി​യി​ൽ ഒ​രു വ​ർ​ഷ​മാ​യി ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​മാ​യി മാ​റു​മെ​ന്നും 27 ന് ​ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദ് രാ​ജ്യ​ത്തെ പൊ​തു സ​മൂ​ഹം ഏ​റ്റെ​ടു​ത്ത​താ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ശി​വാ​ന​ന്ദ​ൻ. ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഡ്യ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​ഡി. പ്ര​കാ​ശ്, സി. ​സു​ജി​ത്, വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ, കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ, നി​ഷാ​ദ് പൊ​ന്നം​ക​ണ്ടി, സു​നി​ൽ ഓ​ട​യി​ൽ, പി. ​മോ​നി​ഷ, രാ​ജീ​വ​ൻ മ​ല്ലി​ശേ​രി, കെ.​കെ. നി​ഷി​ത, പി.​സി. സ​തീ​ഷ്, കെ. ​രാ​ജ​ൻ, വി.​പി. മോ​ഹ​ന​ൻ, കെ.​വി. ബാ​ല​ൻ, സു​രേ​ഷ് ഓ​ട​യി​ൽ, പി. ​ബാ​ല​ൻ, മ​ധു മാ​വു​ള്ളാ​ട്ട്, വ​ർ​ഗീ​സ് കോ​ല​ത്തു​വീ​ട്ടി​ൽ, അ​ജീ​ഷ് ക​ല്ലോ​ട്, കെ.​എം. കു​ഞ്ഞി​രാ​മ​ൻ, കെ.​വി. ഷി​ജു, ല​ത്തീ​ഫ് നൊ​ച്ചാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.