ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ അ​നു​ശോ​ചി​ച്ചു
Tuesday, September 28, 2021 12:19 AM IST
താ​മ​ര​ശേ​രി: ഞാ​യ​റാ​ഴ്ച രാ​വി​ലെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ക​ണ്ണു​ര്‍ പാ​യം പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ങ്ക​രി​യി​ലെ ജ​സ്റ്റി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ അ​നു​ശോ​ചിച്ചു.
മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് പൊ​തു ജ​ന​ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ണ്‍​വീ​ന​ര്‍ രാ​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, വി.​ജെ. ഇ​മ്മാ​നു​വ​ല്‍, എ​ന്‍.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി, ജോ​ഷി ജോ​സ​ഫ്, സ​ലിം പു​ല്ല​ടി, മ​നോ​ജ് ക​ല്ലു​ള്ള തോ​ട്, ബെ​ന്നി ലു​ക്ക, സ​ജി ടോ​പ്പാ​സ്, റെ​ജി മ​ണി​മ​ല, ജോ​സ് പ​യ്യ​പ്പേ​ല്‍, കെ.​ജെ. മാ​ത്യു, സെ​ബാ​സ്റ്റ​ന്‍ ഏ​റ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.