സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Wednesday, October 13, 2021 10:50 PM IST
മു​ക്കം: സ്കൂ​ട്ട​ർ യാ​ത്രി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി. പ​ന്നി​ക്കോ​ട് - ക​രി​പ്പൂ​ർ എ​യ​ർ​പ്പോ​ർ​ട്ട് റോ​ഡി​ൽ ചെ​റു​വാ​ടി പ​ഴം​പ​റ​മ്പി​ൽ ചെ​റു​വാ​ടി ചേ​ല​പ്പു​റ​ത്ത് ഹ​നീ​ഫ (58)യെ​യാ​ണ് ഇ​ന്ന​ലെ സ്വ​ന്തം സ്കൂ​ട്ട​റി​ന് സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്. പ​ക​ൽ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കു​ത്ത​നെ​യു​ള്ള വ​ലി​യ ഇ​റ​ക്ക​ത്തി​ൽ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​താ​യാ​ണ് സൂ​ച​ന. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: അ​ജ്മ​ൽ (ദു​ബൈ), ജു​നൈ​ദ്, ജ​സ്ന. മ​രു​മ​ക​ൾ: ഷാ​നി(​തി​രു​വ​മ്പാ​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ദി​ഖ് (ജി​എ​ച്ച്എ​സ് വെ​റ്റി​ല​പ്പാ​റ), സ​ലീം, മൊ​യ്തീ​ൻ കു​ട്ടി, നാ​സ​ർ, ശി​ഹാ​ബ്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.